അറിയിപ്പുകൾ 2018 ജനുവരി 14 വരെ

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുകറവ. CR വിൻസെൻറ് (മൊബൈൽ 9446850066) അല്ലെങ്കിൽ റവസജി എൻസ്റ്റ്യുവർട്ട്അസോവികാരി (മൊബൈൽ. 8281620414). 

ഭാരവാഹികൾ: നമ്മുടെ ഇടവകയിൽ ഈ വർഷത്തെ വിവിധ സംഘടനാ ഭാരവാഹികളെ  ഐകകണ്ഠേനതെരഞ്ഞെടുത്തു:

1. സൺഡേസ്‌കൂൾ:

സെക്രട്ടറി: വിൽഫ്രഡ് രാജ്

അക്കൗണ്ടൻറ്: ഡിറ്റോമോൻ

ട്രെഷറർ: സത്യരാജി,

കമ്മിറ്റി അംഗം: ഷിബി.E.

ഡിസ്‌ട്രിക്‌ട് പ്രതിനിധികൾ: ദീപേഷ് എഡ്വിൻ, സുനു ജോയൽ, സുനി .S.

2. CEYF:

വൈസ് പ്രെസിഡെൻറ്: സത്യജോയ്

സെക്രട്ടറി : സോഫിൻ ഡാനിയേൽ

അക്കൗണ്ടൻറ്:  രാഹുൽ ആർ

ട്രെഷറർ:അനിഷ CG

ഡിസ്‌ട്രിക്‌ട് പ്രതിനിധികൾ:  അഭിയാ ജിത്, ഡാർവിൻ രാജ്

കമ്മിറ്റി അംഗങ്ങൾ:ഷിബിൻ ദാസ്, പ്രവീൺ, സജു, ആനി ജോസ്, നിഷ

 

3. സ്ത്രീജന സഖ്യം:

പ്രെസിഡെൻറ്: റെയ്‌ച്ചൽ സുമം

വൈസ് പ്രെസിഡെൻറ്: ലിറ്റിൽസാ ജാസ്മിൻ

 

സെക്രട്ടറി:ബീനാ റാണി